SPECIAL REPORTവളക്കൈയില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് സമീപത്തെ മതിലിലിടിച്ചു; ഒന്നിലധികം തവണ മലക്കം മറിഞ്ഞു; ബസിന്റെ മുന്‍സീറ്റില്‍ ഇരുന്ന നേദ്യ പുറത്തേക്ക് തെറിച്ചുവീണു; ബസിനടിയില്‍ പെട്ട് കിടക്കുന്നത് അവസാനമാണ് കണ്ടതെന്ന് നാട്ടുകാര്‍; അപകടസമയത്ത് ഡ്രൈവര്‍ മൊബൈല്‍ ഉപയോഗിച്ചു? തെളിവായി വാട്സാപ്പ് സ്റ്റാറ്റസ്; നിഷേധിച്ച് ഡ്രൈവര്‍ നിസാംസ്വന്തം ലേഖകൻ1 Jan 2025 9:54 PM IST